തിരുവനന്തപുരം:മാഞ്ഞൂരാൻ ഫൗണ്ടേഷൻ നടത്തിയ മത്തായി മാഞ്ഞൂരാൻ അൻപതാമത് ചരമവാർഷികവും അനുസ്മരണസമ്മേളനവും എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും.ജേക്കബ് കെ.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ഡോ.ഷാജി പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ വി.ആർ.സിനി,പി.ഗോപകുമാർ,എരുമേലി രവീന്ദ്രൻ,തറയിൽ ബഷീർ,ശാന്താലയം ഭാു,നന്ദാവനം സുശീലൻ,തലനാട് ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കവിയരങ്ങും നടന്നു.