charamam

വലിയവിള : കുണ്ടമൺ ഭാഗം ശരവണയിൽ (ഡി.എൻ.ആർ.എ-72) വിജയൻ നായരുടെ ഭാര്യ എസ്.സുലോചന (68) നിര്യാ തയായി.മക്കൾ : വിനോദ്,മിനി.മരുമക്കൾ : ലക്ഷ്മി,സജികുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.