വണ്ടന്നൂർ : പ്ളാവിള വീട്ടിൽ സരസ്വതി അമ്മയുടെയും പരേതനായ ചെല്ലപ്പൻ നായരുടെയും മകൻ സി. ജയകുമാർ (രഘു - 60) നിര്യാതനായി. ഭാര്യ ശുഭകുമാരി. മക്കൾ : കീർത്തി, പൗർണമി. സഹോദരങ്ങൾ : സി. വിജയകുമാർ, സി. വിജയലക്ഷ്മി, സി. ജയലക്ഷ്മി. സഞ്ചയനം 19 ന് രാവിലെ 8.30 ന് പേട്ട പൊലീസ് സ്റ്റേഷന് സമീപമുള്ള എസ്.എഫ്.എസ് പേൾ ഫ്ളാറ്റ് നം. 3ഡിയിൽ.