കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് മൂന്നാം വാർഡ് ( നെടുങ്ങണ്ട) മെമ്പർ അജയകുമാറിൻെറ സഹോദരി ഭർത്താവ് നെടുങ്ങണ്ട കുളങ്ങര വീട്ടിൽ പ്രകാശ്(61) നിര്യാതനായി. ഭാര്യ സുധ. സംസ്ക്കാരം ഇന്ന് രാവിലെ 9 ന്.