അവണാകുഴി : രാമപുരം എ.ബി. ഹൗസിൽ രാമപുരം കെ.എസ്. സുധാകരൻ (79, റിട്ട.ഹെഡ്മാസ്റ്റർ എൽ.പി.എസ്, പുന്നാവൂർ) നിര്യാതനായി. ഭാര്യ ബി.കെ. ഓമന (റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ് കമുകിൻകോട്). മക്കൾ : രാമപുരം അജു. എസ്.ഒ (ദീദി മോട്ടോഴ്സ്), രാമപുരം ബിജു. എസ്.ഒ (കെ.എസ്.ആർ.ടി.സി, നെയ്യാറ്റിൻകര), ബിജി. എസ്.ഒ രാമപുരം (കെ.എസ്.ആർ.ടി.സി. പാപ്പനംകോട്). മരുമക്കൾ : മഞ്ജു. ആർ (സെക്രട്ടേറിയറ്റ്), ജെനി. ജി.എസ്, നീതു രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 9 ന്.