കുടപ്പനക്കുന്ന്: പാതിരിപ്പള്ളി സൂര്യലെയിൻ എം.എൻ.ആർ.എ ബി 75 (2) ചന്ദ്രകമലത്തിൽ എസ്.ബി.ടി പ്ളാനിംഗ് ഓഫീസറായിരുന്ന എസ്. സുകുമാരൻ നായരുടെ (വൈക്കം ചാണിയിൽ വീട് കുടുംബാംഗം) ഭാര്യ വി.എസ്. ചന്ദ്രലേഖ (69) നിര്യാതയായി. നേമം തെക്കേ പ്ളാവിള തറവാട് അംഗമാണ്. മക്കൾ : രാജരാജേശ്വരി, കൃഷ്ണചന്ദ്രൻ. മരുമകൻ : ഗിരിജാ വല്ലഭൻ. സഞ്ചയനം 30 ന് രാവിലെ 8.30 ന്.