vld-3

വെള്ളറട: ഡാലുമുഖം ചാമവിള ശ്രീവിലാസത്തിൽ പരേതനായ ഭാസ്കരപ്പണിക്കരുടെ ഭാര്യ തങ്കം (88) നിര്യാതയായി .മക്കൾ: ലളിത, ശ്രീകുമാരൻ, സുശീലൻ, ഇന്ദിര. മരുമക്കൾ: ശശി, സുധാമിനി, സുധ, ബേബി .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.