sr-fabiola-78

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ഫബിയോള തുരുത്തേൽ (78) നിര്യാതയായി. സഹോദരങ്ങൾ: ജയിംസ്, സെലിൻ, മേരി, ജോസ്, ലില്ലി, ഫ്രാൻസിസ്.