ആറ്റിങ്ങൽ: ദിവ്യശ്രീയിൽ ( പി.ആർ.എ- 68) പരേതനായ പൂക്കട ഭാർഗ്ഗവൻ നായരുടെ ഭാര്യ സരസമ്മ( റിട്ട. അദ്ധ്യാപിക, പരവൂർക്കോണം എൽ.പി.എസ് -93) നിര്യാതയായി. മക്കൾ: മായ.ബി.എസ്, ഹരി.ബി.എസ്(ബഹറിൻ), ദീപ്കുമാർ ബി.എസ്, പരേതയായ ഗംഗ.ബി.എസ്. മരുമക്കൾ: ശ്രീകുമാർ, സിന്ധു, മഞ്ജു, പരേതനായ മുരളീധരൻ നായർ. സംസ്കാരം ഇന്ന് രാവിലെ 9 ന്.