kaliyani-110

പിറവം: മുളക്കുളം വടക്കേക്കര കിളിയാംകട്ടയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കല്യാണി (110) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ (റിട്ട. ആർ.എം.എസ് എറണാകുളം), ശശീന്ദ്രൻ (റിട്ട. നഴ്‌സിംഗ് അസി.ആയുർവേദ ആശുപത്രി, പിറവം), ചന്ദ്രിക, ശ്യാമള, വിമല, പരേതനായ കുമാരൻ. മരുമക്കൾ: ഭാരതി, ലീല, ലളിത, ഉഷ, കൃഷ്ണൻ, സോമൻ, ശശി.