പോത്താനിക്കാട്: ചീരകത്തോട്ടത്തിൽ മേരി (ശാന്തമ്മ - 73) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാ ഇടവക സെമിത്തേരിയിൽ. മക്കൾ: ബിന്ദു, ബിജു (യു.കെ.), ബിനു (മർച്ചന്റ് നേവി). മരുമക്കൾ: ജോയ്, നിത, സുമി.