പേയാട് : പള്ളിമുക്ക്, പിറയിൽ ലൈയ്‌ൻ ലീലാവിലാസത്തിൽ പി. തങ്കപ്പൻനായർ (70) നിര്യാതനായി. ഭാര്യ: പി. ലീലാവതിഅമ്മ. മക്കൾ: സുരേഷ് കുമാർ (റെയിൽവേ), മധു (കേരള പൊലീസ്). മരുമക്കൾ: കവിത, ജൈഷ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
സുരേന്ദ്രൻ ആശാരി
പൂഴനാട് : സൗപർണികയിൽ സുരേന്ദ്രൻ ആശാരി (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രീജിത്ത്, പ്രശാന്ത്, രൺജിത്ത്. മരുമകൾ: മയൂഷ. സഞ്ചയനം: 19ന് രാവിലെ 9ന്.
തങ്കപ്പൻനായർ
കീഴാവൂർ : തിരുവെള്ളൂർ, സേതുവിലാസത്തിൽ തങ്കപ്പൻനായർ സി. (75) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: അനിൽകുമാർ, സതികുമാർ, സേതുനാഥ്. മരുമക്കൾ: വിദ്യാനായർ പി, സന്ധ്യ പി. നായർ, സ്മിത പി.എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.