charamam

മലയിൻകീഴ് : മലയിൻകീഴ് ആളിയോട്ട് കോണത്ത് പരേതനായ ചെല്ലപ്പൻനാടാരുടെ ഭാര്യ എ.സിസിലി അമ്മ(87) നിര്യാതയായി. മകൻ : സി.വിൻസെന്റ്. മരുമകൾ : ശോഭനഭായി.മരണാനന്തരച്ചടങ്ങുകൾ : ശനിയാഴ്ച രാവിലെ 7.30ന്.