തിരുവനന്തപുരം: ചൊവ്വാഴ്ച അന്തരിച്ച ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്രേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ പ്രൊഡ്യൂസറുമായിരുന്ന ബേക്കറി റോഡ് വിമെൻസ് കോളേജ് ഹോസ്റ്റലിന് എതിർവശം പ്രിയദർശിനിയിൽ എസ്. സരസ്വതിഅമ്മ (86)യുടെ സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശാന്തികവാടത്തിൽ നടക്കും. 3.15ന് ആകാശവാണിയിൽ പൊതുദർശനത്തിനുവയ്ക്കും.