02

പോത്തൻകോട്: കാട്ടായിക്കോണം നേടിയാർവിള വീട്ടിൽ മോഹനന്റെ ഭാര്യ എൻ.ശോഭന (57 )യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് കൃഷിയിടത്തിൽനിന്ന് രാവിലെ 10 മണിക്ക് തിരിച്ചെത്തുമ്പോൾ വീടിന് പിറകിലെ കഴുക്കോലിൽ തൂങ്ങിയനിലയിൽ കാണുകയായിരുന്നു . കാട്ടായിക്കോണത്ത് ടീ ഷോപ്പ് നടത്തിവരുകയായിരുന്നു. കടബാദ്ധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.മക്കൾ: നിബിഷ് മോഹൻ, നിതീഷ്‌മോഹൻ. മരുമക്കൾ: അശ്വതി,സുമി.