ഉഴമലയ്ക്കൽ: കുളപ്പട മുതിയാംകോണം ശ്രീനിലയത്തിൽ സുകുമാരൻ നായർ(74)നിര്യാതനായി.ഭാര്യ:ഓമനയമ്മ.മക്കൾ:മധു,ലത,ബിജു.മരുമക്കൾ:ആശ,ചന്ദ്രശേഖരൻ,ശ്രീജ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.