തിരുവനന്തപുരം : മരുതൂർക്കടവ്, മാർവൽ 49ബി, ടി.സി 55/1321 ൽ പരേതനായ അനന്ദു ആചാരിയുടെ ഭാര്യ ലക്ഷ്മിഅമ്മാൾ (100) നിര്യാതയായി. മക്കൾ: പരേതനായ എ. മണി (റിട്ട. വി.എസ്.എസ്.സി), പരേതനായ എ. രത്തിനം, എൽ. വസന്ത, എൽ. ഗോമതി. മരുമക്കൾ: സീതാലക്ഷ്മി, ചന്ദ്രിക, കൃഷ്ണൻ, മണി. സഞ്ചയനം: 19ന് രാവിലെ 9ന്.

ലളിത

കല്ലറ : മുതുവിള കീഴാർ തടത്തരികത്ത് വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ലളിത (58) നിര്യാതയായി. മക്കൾ:ശ്രീജിത്ത്, രൺജിത്ത്, ശ്യാംജിത്ത്. മരുമക്കൾ: ചിന്നു, ഗ്രീഷ്മ.

അബ്ദുൾ റഷീദ്

കണിയാപുരം : പുത്തൻതോപ്പ് ചിറയ്ക്കൽ റംസി മൻസിലിൽ അബ്ദുൾ റഷീദ് (62) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: മുഹമ്മദ് റിയാസ്, റംസി. മരുമക്കൾ: ഷാനാദ്, ഷഹ്‌ന.

സുകുമാരിഅമ്മ

പ്രാവച്ചമ്പലം : എൻ.എസ്.എസ് റോഡ്, പുളിമൂട്ടുവിളാകം ജയാഭവനിൽ സുകുമാരിഅമ്മ (80) നിര്യാതയായി. മക്കൾ: എസ്. ജയകുമാരി, ഹരികുമാർ, ശശികല, ബിനുകുമാർ, ഇന്ദുലേഖ. മരുമക്കൾ: കെ. ശശിധരൻനായർ (റിട്ട. ബി.എസ്.എൻ.എൽ), ഷീജാ സി, ജയചന്ദ്രൻനായർ എം, സരിത എസ്, ബി. വേണുഗോപാലൻ നായർ. സഞ്ചയനം: 21ന് രാവിലെ 8ന്.