mohanan
mohanan

നെയ്യാറ്റിൻകര: നല്ലൂർവട്ടം കാഞ്ഞിരവിളകത്തു വീട്ടിൽ മോഹന (55)ന്റെ സംസ്ക്കാരത്തിനു മുൻപേ അമ്മ ശാരദ( 87)യ്ക്കും മരണം .ഇരുവരും സുഖമില്ലാതെ കിടപ്പായിരുന്നു. മോഹനൻ മിനിയാന്ന് രാത്രിയിലും അമ്മ ഇന്നലെയുമാണ് മരിച്ചത്. ഇരുവരെയും ഒന്നിച്ച് അടക്കി. മോഹനന്റെ ഭാര്യ ഗീത. മക്കൾ ശരത് മോഹൻ, അശ്വതി. മരുമകൻ കണ്ണൻ. പരേതനായ ചെല്ലപ്പന്റെ ഭാര്യ യാണ് ശാരദ. മറ്റു മക്കൾ മനോഹരൻ, ശാന്തി, സുനിൽകുമാർ മരുമക്കൾ: സത്യഭാമ, ഗീത.ഇരുവരുടെയും സഞ്ചയനം ഞായർ 9മണിക്ക് നടക്കും .