വഞ്ചിയൂർ : നെല്ലിപ്പള്ളിൽ വീട്ടിൽ പരേതനായ എൻ. മാധവൻനായരുടെ ഭാര്യ മാധവിഅമ്മ എൽ. (91) നിര്യാതയായി. സംസ്കാരം: ഇന്നുരാവിലെ 9ന് ശാന്തികവാടത്തിൽ. സഞ്ചയനം: 19ന് രാവിലെ 8.30ന്.

ശ്രേയ രാജൻ

വള്ളക്കടവ് : വലിയതോപ്പ് ശ്രേയ കോട്ടേജിൽ രാജൻ റെസാരിയോയുടെയും ഷെർളിയുടെയും മകൾ

ശ്രേയ രാജൻ (11) നിര്യാതയായി. സഹോദരൻ: ശ്രേവിൻ രാജൻ. സംസ്കാരം ഇന്നുരാവിലെ 9ന് വലിയതോപ്പ് സെന്റ് ആൻസ് ചർച്ചിൽ. ഏഴാം ചരമദിനശുശ്രൂഷ 21ന് വൈകിട്ട് 3ന്.

ബോവസ്

നെയ്യാറ്റിൻകര : ചെമ്പൂർ തുടലി പൊങ്കൻവിളവീട്ടിൽ ജെ. ബോവസ് (70) നിര്യാതനായി. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യയുടെ ആദ്യകാല സുവിശേഷകനായിരുന്നു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പരേതനായ ഷാജികുമാർ, ഷീബ. മരുമക്കൾ: ഷീജ, ജോണി. സംസ്കാരം നാളെ വൈകിട്ട് 3ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോയുടെ കാർമ്മികത്വത്തിൽ നടക്കും.