നെയ്യാറ്റിൻകര : മണലൂർ ഗ്രീൻവില്ലയിൽ കെ. സുകുമാരൻ (77) നിര്യാതനായി. ഭാര്യ: ലീലാബായി. മക്കൾ: വിനോദ് , വിപിൻ, വിനീത്, വിവേക്. മരുമക്കൾ: ശൈലജ, രമ്യകൃഷ്ണൻ. സംസ്കാരം രാവിലെ 11ന്.
രാജമ്മ
പാൽക്കുളങ്ങര : ചമ്പക്കട ജംഗ്ഷൻ നിർമ്മാല്യം വീട്ടിൽ പരേതനായ അനന്തകൃഷ്ണൻ നായരുടെ ഭാര്യ റിട്ട. നഴ്സിംഗ് സൂപ്രണ്ട് ഡി. രാജമ്മ (83) നിര്യാതയായി. മക്കൾ: ജയമോഹൻ (ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ), മായാദേവി, ഹരികുമാർ. മരുമക്കൾ: ശാന്താനായർ, ജയകുമാർ, ശ്രീകല. സംസ്കാരം: ഇന്നുരാവിലെ 11.30ന് ശാന്തികവാടത്തിൽ.