ja

പത്തനാപുരം: നെടുവന്നൂർ ജയ നിവാസിൽ (വലിയവിളയിൽ ) സി.എൻ. ജനാർദ്ദനൻ നായർ (84, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: പരേതയായ ശങ്കരിഅമ്മ. മക്കൾ: ജയശ്രീ (അദ്ധ്യാപിക, കോട്ടവട്ടം ഹൈസ്കൂൾ), ജയേഷ്. മരുമക്കൾ: എൻ. ശ്രീപ്രകാശ്‌, വി.വി.വീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്