തിരുവനന്തപുരം:സ്ത്രീകൾക്കായി കടകംപള്ളി ദീപ്തി ചാരിറ്റബിൾ സൊസൈറ്റിയും നബാർഡും സംയുക്തമായി തയ്യൽ​,​സാരി ഫാബ്രിക്സ് പെയിന്റിംഗ്,​എംബ്രോയിഡറി,​ ഗാർമെന്റ് ഡിസൈനിംഗ്,​ത്രെഡ് ആൻഡ് പേൾ വർക്ക് എന്നിവയിൽ സൗജന്യ സ്വയം തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കും.താൽപര്യമുള്ളവർ ഫോൺ.7994422743.