കടയ്ക്കാവൂർ: വക്കം പക്കിയന്റവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകര ചൊവ്വാ മഹോത്സവം 21ന് നടക്കും. രാവിലെ 6.30ന് സമൂഹ ഗണപതിഹോമം, 8ന് നവകം, 9ന് അഭിഷേകം,11 ന് അന്നദാനം, വൈകിട്ട് 5 ന് സമൂഹപൊങ്കാല, സോപാനസംഗീതം, ചുറ്റുവിളക്ക് എന്നിവ നടക്കും.