തിരുവനന്തപുരം : ഊറ്റുകുഴി ചെമ്പക നഗർ സി.എൻ.ആർ.എ 52, ഇന്ദിര വീട്ടിൽ കെ. പ്രഭാകരൻ നായർ (76) കൊഞ്ചിറവിള കിഴക്കേതിൽ വീട്ടിൽ നിര്യാതനായി. ഭാര്യ ഇന്ദിര പി. നായർ. മക്കൾ : പ്രസാദ്. ഐ.പി (തിരു.കോർപ്പറേഷൻ), പ്രദീപ് ഐ.പി (മെഡിക്കൽ റപ്രസന്റേറ്റീവ്). മരുമക്കൾ : ഷാലി വി. ദാസ്. സഞ്ചയനം 21 ന് രാവിലെ 8.30 ന്.