നേമം : പ്രാവച്ചമ്പലം സൗഹൃദഗ്രാമം, അമ്പാടിയിൽ ഡി. സഹദേവൻ (74) നിര്യാതനായി. ഭാര്യ പരേതയായ ബി. സുകുമാരി. മക്കൾ : സൗമ്യ ഡി.എസ്, മഹേഷ് ഡി.എസ്. മരുമകൻ അശോക് ചന്ദ്ര കെ.വൈ. സഞ്ചയനം 19 ന് രാവിലെ 8 ന്.