ആറ്റിങ്ങൽ: കവലയൂർ തുഷാരത്തിൽ അബ്ദുൽ റഷീദ് (68) നിര്യാതനായി. മക്കൾ:രഞ്ജിത, രാഷ, മുഹമ്മദ് റയാൻ. മരുമക്കൾ: നിഹാസ്, മിർസാ, അമീറാ റയാൻ. സംസ്കാരം : ഇന്ന് രാവിലെ 9 ന് കവലയൂർ മുസ്ലീംപള്ളി ഖബർസ്ഥാനിൽ