velayudhan-75

തേവയ്ക്കൽ: തുരുത്തുപാടത്ത് (പുക്കാട്ടുപടി, ബാവപടി) വേലായുധൻ (മാത്തു - 75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അംബിക, രമണി, രാജി, രജനി, സനീഷ്, അജിത. മരുമക്കൾ: പരേതനായ സഹദേവൻ, ചന്ദ്രബോസ്, മിനി, ശിവരാമൻ, ശിശിര, ഷാജി.