തിരുവനന്തപുരം :ശ്രീവരാഹം ചേപ്പിൽ ലെയ്ൻ ടി.സി .42/97 ലളിതാ ഭവനിൽ ബി. ഗോപകുമാരൻ നായർ (65) നിര്യാതനായി.ഭാര്യ എൽ. ശോഭ കുമാരി .മക്കൾ : ഉത്തരാ ഗോപൻ, അക്ഷര ഗോപൻ ( സരസ്വതി വിദ്യാലയo). മരുമകൻ :അമൽ സഞ്ചയനം 19ന് .