ഫോർട്ടുകൊച്ചി: നെല്ലുക്കടവ് കക്കഴത്ത് വീട്ടിൽ നബീസ (72) നിര്യാതയായി. മക്കൾ: റഫീക്ക്, നൗഷാദ്, ഫൈസൽ, നസീമ, സീനത്ത്, റംലത്ത്. മരുമക്കൾ: കമറുദ്ദീൻ, ലൈല, തൻസില, പരേതരായ പോക്കർ, ഹമീദ്.