തിരുവനന്തപുരം :ഡോ.പല്പുസ്മാരക ലൈബ്രററി ആൻഡ് റിസർച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രഭാഷണ പരമ്പര 18ന് വൈകിട്ട് 5ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടത്തും.ഡോ. എം.അനൂജ നടത്തുന്ന പ്രഭാഷണത്തിൽ എല്ലാപേരും പങ്കെടുക്കണമെന്ന് സെക്രട്ടറി എം.എൽ.ഉഷാരാജ് അഭ്യർത്ഥിച്ചു.