തിരുവനന്തപുരം :ബധിര സമൂഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലകേരള ബധിര ഫെഡറേഷൻ മൗനജാഥയും 24 മണിക്കൂർ ഉപവാസവും നടത്തും.17ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ഉപവാസം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.