തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് എസ്.എ.ടിക്കുമുന്നിൽ നടത്തിവരുന്ന ചതയദിന അന്നദാന ഫണ്ടിലേക്ക് കുന്നത്തോട് ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുദീപം പുരുഷസ്വയം സഹായ സംഘം 1001 രൂപ സംഭാവന നൽകിയതായി യൂണിയൻ സെക്രട്ടറി അറിയിച്ചു.