വെഞ്ഞാറമൂട്:കളമച്ചൽ കൈത്തറി നെയ്ത്ത് സഹകരണ സംഘം എൽ.ഡി.എഫിന് .എൽ.ഡി.എഫ് പാനലിൽ മത്സരിച്ച ഏഴുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . ജി. മധു (പ്രസിഡന്റ്), സുജാത (വൈസ് പ്രസിഡന്റ്) ,ആർ .തുളസീധരൻ, എസ്. കെ .ലെനിൻ, ശശികല, പ്രസന്നകുമാരി. ലത എന്നിവരാണ് ഡയറക്ടർ ബോർഡിലെത്തിയവർ.