thirunal

വിതുര:വിതുര തേവിയോട് ദൈവ പരിപാലന കത്തോലിക്കാ ദൈവാലയ തിരുനാളിന് തുടക്കമായി.ഫാദർ സെബാസ്റ്റിൻ കണിച്ചുകുന്നത്ത് തിരുനാൾ പതാക ഉയർത്തി.ജപമാല,ദൈവകാരുണ്യനൊവേന,ദിവ്യബലി,കുടുംബനവീകരണധ്യാനം എന്നി ഉണ്ടായിരുന്നു.സമാപനദിനമായ 19ന് ജപമാല,സാഘോഷമായതിരുനാൾ ദിവ്യബലി,മതബോധനവാർഷികം,കലാപരിപാടികൾ എന്നിവ ഉണ്ടാകും.ഫാദർ മോൺറൂഫസ് പയസ്ലീൻ,ഫാ.ജോസ്ചെരുപ്ലാവ് എന്നിവർ പങ്കെടുക്കും.