തിരുവനന്തപുരം : പടിഞ്ഞാറെ നട ഡബ്ളിയു.എൻ.ആർ.എ 19ൽ പരേതനായ സുന്ദരമൂർത്തിയുടെ മകൻ എ.എസ്. മുരുകേശൻ (64) നിര്യാതനായി. തമിഴ്നാട് ദിണ്ടുഗൽ ജില്ല ചിന്നാളപ്പട്ടി സ്വദേശിയാണ്. ഭാര്യ എം. ജയലക്ഷ്മി. മക്കൾ : ആനന്ദ്. എസ്.എം, അരുൺ. എം.