abdulkabeer

വർക്കല: ചാവർകോട് ആശാൻമുക്ക് ലക്ഷ്മിവിള എച്ച്.എം.കെ പാലസിൽ പരേതരായ അബ്ദുൽഖാദറിന്റെയും ഹനീഫാബീവിയുടെയും മകൻ അബ്ദുൽകബീർ (73) നിര്യാതനായി. ഭാര്യ: ഫലീലബീവി. മക്കൾ: ഷാജു, ജീഷ. മരുമക്കൾ അജ്മൽസ, നാസർ.