തിരുവനന്തപുരം : ചെറുവെട്ടുകാട് ടി.സി. 34/630ൽ സുഗതൻ (ഗോപി - 84) നിര്യാതനായി. ഭാര്യ പ്രഭാഷിണി. സഞ്ചയനം 19 ന് രാവിലെ 8.30 ന്.