കടയ്ക്കാവൂർ: വക്കം പന്നിച്ചൻവിളാകത്ത് വീട്ടിൽ പരേതനായ രാജപ്പൻെറ ഭാര്യ ഭാമ(77) ലണ്ടനിൽ നിര്യാതയായി. മകൻ: അജിസാൻ(ലണ്ടൻ). മരുമകൾ :സ്ട്രിജി (ലണ്ടൻ) .സഞ്ചയനം.19 ന് രാവിലെ 8. 30 ന്.