kaumudi-night

തിരുവനന്തപുരം: രാജധാനി ഗ്രൂപ്പും - കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിക്കുന്ന എം.ജി. ശ്രീകുമാ‌ർ നയിക്കുന്ന കൗമുദി നൈറ്റ് 2020 സംഗീത ശ്രീരാഗം' ഞായറാഴ്ച കവടിയാർ ഗോൾഫ് ലിങ്ക്സിലുള്ള ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 6ന് തുടങ്ങുന്ന പരിപാടിയുടെ സൗജന്യ പാസുകൾ ഫെഡറൽ ബാങ്കിന്റെ സ്റ്രാച്യു, പാളയം, ശാസ്‌തമംഗലം, പാറ്റൂർ ബ്രാഞ്ചുകളിലും കവടിയാർ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിലെ ആംബ്രോസിയ ബേക്കറിയിലും എച്ച്.ഡി.എഫ്.സി പി.എം.ജി ബ്രാഞ്ച്, സ്റ്രൈൽ പ്ലസ്, കസവുമാളിക, ദേവസ്വം ബോർഡ്, കേരളകൗമുദി പേട്ട ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.