പാലോട്: നന്ദിയോട് പച്ച കൊപ്പത്തിൽ വീട്ടിൽ സുധർമ്മ (65) നിര്യാതയായി.
സഹോദരങ്ങൾ: സുമതി, സുപ്രഭ, സുഗന്ധി, പരേതരായ സുരേന്ദ്രൻ, സുദർശനൻ, സുന്ദരേശൻ.
സഞ്ചയനം തിങ്കൾ രാവിലെ 9 ന്