തിരുവനന്തപുരം:സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ തിരുവനന്തപുരത്തെ ഫിനിഷിംഗ് സ്‌കൂളായ റീച്ചിൽ സർട്ടിഫിക്കേഷനോട് കൂടി ആരംഭിക്കുന്ന ടാലി ജി.സി.സി വാറ്റ് ന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവരങ്ങൾക്ക് ഫോൺ.0471 2365445, 9496015051.