കൊല്ലം: കൊല്ലം മണലിൽ കിഴക്ക് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിയാനായില്ല. ഉദ്ദേശം 35 വയസുവരും. വലതു നെഞ്ചിൽ തമിഴിൽ പച്ചകുത്തിയിട്ടുണ്ട്, പ, റ എന്നു തെളിഞ്ഞു കാണുന്നുണ്ട്. ഇടതു കാലിലെ തള്ളവിരൽ മുറിഞ്ഞുപോയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.