കാരേറ്ര്: കുന്നത്തുവിളാകത്ത് വീട്ടിൽ പരേതരായ മാധവൻ മുതലാളിയുടെയും പങ്കജാക്ഷിയുടെയും മകൻ എം.ശശിധരൻ (65, റിട്ട. സീനിയർ സൂപ്രണ്ട് ,ഐ എസ് എം) നിര്യാതനായി.