തിരുവനന്തപുരം:കേരള പ്രൈവറ്ര് ബാങ്കേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആസ്ഥാന മന്ദിരമായ കെ.പി.ബി.എസ് ഭവനിൽ പ്രസിഡന്റ് പ്രസന്നകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.