photo

നെടുമങ്ങാട് :കേരള എൻ.ജി.ഒ യൂണിയൻ നെടുമങ്ങാട് ഏരിയ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ശശിധരൻ ഉദ്‌ഘാടനം ചെയ്തു.ഏര്യാ പ്രസിഡന്റ് വി.ആർ.രഞ്ജിനിയുടെ അദ്ധ്യക്ഷതയിൽ ഏരിയ സെക്രട്ടറി പി.എസ്.ആനന്ദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായി വി.ആർ രഞ്ജിനി (പ്രസിഡന്റ്),വി.സന്തോഷ് കുമാർ,എസ്.ബൈജു (വൈസ് പ്രസിഡന്റുമാർ),പി.എസ്.ആനന്ദ്‌ (സെക്രട്ടറി),എം.ഉൻമേഷ്,വൈ.എം.ബാദുഷ (ജോയിന്റ് സെക്രട്ടറിമാർ),ടി.സജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.