obitury

നെടുമങ്ങാട് : കണ്ണാരംകോട് സുരേഷ് ഭവനിൽ മണിയൻ ആചാരി (73) നിര്യാതനായി.ഭാര്യ : ശാന്ത.മക്കൾ : മഞ്ചു, സുരേഷ്,ചിത്ര.മരുമക്കൾ : ഗണപതി,ബിജു,ജയലക്ഷ്മി.സഞ്ചയനം 19 ന് രാവിലെ 8 ന്.