babu-

ചിറയിൻകീഴ്: പുതുക്കരി വയലിൽവീട്ടിൽ ബാബു (72) നിര്യാതനായി. ഭാര്യ: പരേതയായ പവിഴമ്മ. മക്കൾ: സരിത, ബിനു, ബൈജു. മരുമക്കൾ: ശങ്കർ, അനില. മരണാനന്തര ചടങ്ങ്: ഇന്ന് രാവിലെ 10.30ന്.