തിരുവനന്തപുരം:കെൽട്രോൺ എംപ്ലോയിസ് യൂണിയൻ ( ഐ.എൻ. ടി.യു.സി)ദേശീയ ഭാരവാഹികളായി ആ‌ർ.ചന്ദ്രശേഖരൻ(പ്രസിഡന്റ്),സി.ഹരിദാസ്,വി.വി ശശീന്ദ്രൻ,വി.ജെ.ജോസഫ്,ജെ.എ.നൗഫൽ,കെ.അജിത് കുമാർ( വൈസ് പ്രസിഡന്റുമാർ),എ.എസ്. കൃഷ്ണകുമാർ( വർക്കിംഗ് പ്രസിഡന്റ്),എസ്. മധുകുമാർ( ജനറൽ സെക്രട്ടറി),വി.ഐ ബാബു,എം.പി ഇസ്മായിൽ,വി.ജയപാലൻ,മറിയാമ്മ മാത്യു,സുജാത കെ.ഉമ്മൻ, ബി.വി.ഐശ്വര്യ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.