മലയിൻകീഴ് : വിളപ്പിൽശാല കരുവിലാഞ്ചിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജഗദമ്മ (73) നിര്യാതയായി. മക്കൾ :ലേഖ, ഷാജി,ലതിക.മരുമക്കൾ : ശ്രീകുമാർ,സിമി,കുഞ്ഞുമോൻ. മരണാനന്തരച്ചടങ്ങുകൾ : തിങ്കളാഴ്ച രാവിലെ 9 ന് തിരുമല വേട്ടമുക്ക് പെരിയാർ ലെയ്നിലെ വീട്ടിൽ.