ജ്യോതിരൂപൻ
പട്ടം : വൃന്ദാവൻ ഗാർഡൻസിൽ ഫ്ളാറ്റ് നമ്പർ എൽ.എഫ്. 2-329 ബ്ളോക്ക് നമ്പർ 8ൽ പി. ജ്യാേതിരൂപൻ (അമ്പി, റിട്ട. ഡി.എച്ച്.എസ്., 75) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: സായി ഹർഷ. സംസ്കാരം ഇന്ന് 2 മണിക്ക് ശാന്തികവാടത്തിൽ.
ജയലക്ഷ്മി
തിരുവനന്തപുരം : പെരുന്താന്നി ചെമ്പകശ്ശേരി ടി.ആർ. സുകുമാരൻ നായർ റോഡ് സി.ആർ.എ. 197 മയൂഖത്തിൽ (കുഴിവീട്) പരേതനായ വിതുര ജി.എസ്. മാധവൻ നായരുടെ ഭാര്യ ജയലക്ഷ്മി (86) നിര്യാതയായി. മക്കൾ: എം. ബാലചന്ദ്രൻ നായർ (റിട്ട. ജി.എം. അലിൻഡ്), എം. രാജചന്ദ്രൻ നായർ (റിട്ട. റീജിയണൽ മാനേജർ, കെ.എസ്.എഫ്.ഇ), എം. ശരത്ചന്ദ്രൻ നായർ (റിട്ട. പ്രൊഫ, ദേവസ്വം കോളേജ്, ശാസ്താംകോട്ട), ജെ. മഞ്ജുഷ. മരുമക്കൾ : എസ്. ബാലചന്ദ്രൻ (റിട്ട. സി.ജി.എം. എസ്.ബി.ടി), അനിതകുമാരി, മീനാക്ഷി, രമ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ശാന്തികവാടത്തിൽ.
വിജയലക്ഷ്മി
പെരുങ്കടവിള: ആങ്കോട് വിജയലക്ഷ്മി വിലാസത്തിൽ എസ്. സുരേന്ദ്രൻ നായരുടെ ഭാര്യ വിജയലക്ഷ്മി (66) നിര്യാതയായി. മകൾ : ദേവു. മരുമകൻ : മൻജിത്ത്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.
വിക്രമൻ നായർ
വലിയറത്തല : വാകഞ്ഞാലി ആഞ്ജനേയ ഭവനിൽ പി. വിക്രമൻ നായർ (74) നിര്യാതനായി. ഭാര്യ: ബി. തങ്കമണി. മക്കൾ: വി. ബിജു, വി. കൃഷ്ണകുമാർ. മരുമക്കൾ: എസ്. ശോഭ, സ്മിത ജി. നായർ. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.
മീനാക്ഷി
ചാണി : എട്ടുകുറ്റി നടുത്തട്ട് പുത്തൻവീട്ടിൽ പരേതനായ പൊന്നൻ നാടാരുടെ ഭാര്യ കെ. മീനാക്ഷി (95) നിര്യാതയായി. മക്കൾ: കരുണാകരൻ, ശ്യാമള, വിജയൻ, സുമംഗല, ഓമന, സുകുമാരി, ലൈല. മരുമക്കൾ: പരേതനായ ആൽബി, ലീല, മോഹനദാസ്, രഹു, സത്യശീല, ദാനം, പ്രേമലത. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 4.30ന്.
റനഫാത്തിമ
പറമ്പിൽ പീടിക : കോഴിപറമ്പത്ത് മാട് കോഴിശ്ശേരി വളപ്പിൽ പൂക്കാട്ട് തോട്ടോളി മുഹ് യുദ്ദീൻ ഫൈസലിന്റെ മകൾ റനഫാത്തിമ (10) നിര്യാതയായി. എ.കെ.എച്ച്.എം യു.പി. സ്കൂൾ 5-ാം ക്ളാസ് വിദ്യാർത്ഥിയാണ്. മാതാവ് :ഹസീന. സഹോദരങ്ങൾ : നജ ജബീൻ, റിൻഷ ഫാത്തിമ, സജ ഫാത്തിമ.
അർജ്ജുനൻ ചെട്ടിയാർ
വർക്കല : രഘുനാഥപുരം എ.ടി ഹൗസിൽ അർജ്ജുനൻ ചെട്ടിയാർ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിജയൻ, സന്തോഷ്, മണികണ്ഠൻ. മരുമക്കൾ: സരിത, ഷിജിരാജി. സഞ്ചയനം ഞായർ രാവിലെ 9 ന്.
ഓമനയമ്മ
വെമ്പായം : ചിറ്റൂർക്കോണം കുന്നുംപുറത്ത് വീട്ടിൽ സുകുമാരപിള്ളയുടെ ഭാര്യ ഓമനയമ്മ (69) നിര്യാതയായി. മക്കൾ: ബിന്ദുകുമാരി, ലതകുമാരി, രാജേന്ദ്രൻ. മരുമക്കൾ: ശശിധരൻപിള്ള, വാസുദേവൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.